"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/അക്ഷരവൃക്ഷം/കുഞ്ഞനിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}
{{Verification|name=Sachingnair| തരം= കവിത}}

21:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞനിയൻ

പതിയെ പതിയെ അവൻ
പിച്ചവച്ചു നടന്നു.
കുഞ്ഞിക്കാലൊച്ച എന്നുളളിൽ
കുളിരുകോരിഅവന്
അവയന്റ ചെറുമിഴികൾ
നക്ഷത്രം പോലെ
അവയന്റ കൊഞ്ചലുകളിൽ
തേന്മധുരം
അവൻ കരഞ്ഞാൽ എനിക്കുള്ളിൽ
നൊമ്പരം
എനി ക്കെന്തൊരിഷ്ടം എൻ
അനിയനെ കുഞ്ഞനിയനെ. .
 

ശ്വേത ആർ
8A എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത