"വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ= വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13336
| സ്കൂൾ കോഡ്= 13336
| ഉപജില്ല= കണ്ണൂർനോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

20:01, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ വന്നൂ അമ്മൂമ്മേ
എന്താണെടോ ആ സാധനം ?
മഹാരോഗം പരത്തും കീടം .
ഇനിയെന്തു ചെയ്യും പൊന്നുമോനേ ?
വയോജനങ്ങൾ വീട്ടിലിരിക്കണം
അത്യാവശ്യക്കാർ പുറത്തിറങ്ങണം
കുട്ടികൾ കഥ വായിച്ചിരിക്കണം
കൃഷിയും ക്ളീനിങ്ങും നടത്തേണം
കൈയും മുഖവും കഴുകേണം
അയ്യോ !അപ്പോൾ എൻെറ മരുന്നോ?
പേടിക്കല്ലേ അമ്മൂമ്മേ
ആരോഗ്യപ്രവർത്തകരും പോലീസും
നമ്മുടെ രക്ഷയ്ക്കായുണ്ടല്ലോ.

 

ഷദ റഫീക്ക്
4 എ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത