"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് അതിജീവിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Aswini N.V
| പേര്= അശ്വിനി എം.വി.
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്ക് അതിജീവിക്കാം

തുടച്ചു മാറ്റാം നമുക്കീ ഭീതിയെ.........
ചെറുത്തു നിർത്താം നമുക്കീ വൈറസിനെ...............................
നാളെയ്ക്കൊരു നന്മയ്ക്കായി വ്യക്തിശുചിത്വം പാലിക്കാം
നാളെയ്ക്കൊരു നന്മയ്ക്കായി അകന്നുനിൽക്കാം
കൂട്ടരേ ഒരുമയോടെ ഒത്തൊരുമിച്ച് അകറ്റുകയല്ലോ വൈറസിനെ
ജാഗ്രത പുലർത്താം കൂട്ടരേ നാളെയ്ക്കൊരു ഒരുമയ്ക്കായ്
 ഇപ്പോൾ വീട്ടിലിരിക്കാം കൂട്ടരേ.........
 കൈകൾ ഇടയ്ക്കിടെ കഴുകാം
നമുക്ക് സമ്പർക്കങ്ങൾ ഒഴിവാക്കാം.....
ഇപ്പോൾ വേണ്ടത് പ്രതിരോധം......
 ഭീതിയെ ഭയന്നു നിൽക്കാതെ മുന്നോട്ടു വരൂ കൂട്ടരേ............
നാളെ നമുക്ക് ഒന്നാകാൻ.....
പുറത്തിറങ്ങാതിരിക്കുക നമ്മൾ.........
ഇപ്പോൾ വേണ്ടത് ജാഗ്രത............
നാളേക്കൊരു നന്മയ്ക്കായി നമുക്കൊന്നിച്ച് പോരാടാം

അശ്വിനി എം.വി.
7 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത