തുടച്ചു മാറ്റാം നമുക്കീ ഭീതിയെ.........
ചെറുത്തു നിർത്താം നമുക്കീ വൈറസിനെ...............................
നാളെയ്ക്കൊരു നന്മയ്ക്കായി വ്യക്തിശുചിത്വം പാലിക്കാം
നാളെയ്ക്കൊരു നന്മയ്ക്കായി അകന്നുനിൽക്കാം
കൂട്ടരേ ഒരുമയോടെ ഒത്തൊരുമിച്ച് അകറ്റുകയല്ലോ വൈറസിനെ
ജാഗ്രത പുലർത്താം കൂട്ടരേ നാളെയ്ക്കൊരു ഒരുമയ്ക്കായ്
ഇപ്പോൾ വീട്ടിലിരിക്കാം കൂട്ടരേ.........
കൈകൾ ഇടയ്ക്കിടെ കഴുകാം
നമുക്ക് സമ്പർക്കങ്ങൾ ഒഴിവാക്കാം.....
ഇപ്പോൾ വേണ്ടത് പ്രതിരോധം......
ഭീതിയെ ഭയന്നു നിൽക്കാതെ മുന്നോട്ടു വരൂ കൂട്ടരേ............
നാളെ നമുക്ക് ഒന്നാകാൻ.....
പുറത്തിറങ്ങാതിരിക്കുക നമ്മൾ.........
ഇപ്പോൾ വേണ്ടത് ജാഗ്രത............
നാളേക്കൊരു നന്മയ്ക്കായി നമുക്കൊന്നിച്ച് പോരാടാം