"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 16: വരി 16:


{{BoxBottom1
{{BoxBottom1
| പേര്= ARCHANA.R
| പേര്= അർച്ചന ആർ
| ക്ലാസ്സ്= 9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

08:15, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സൗന്ദര്യം

പൂതുലഞ്ഞു നിൽക്കുമെൻ ഓമനപെണ്ണിനെ കാണുവാനെത്ര ഭംഗിയെന്നോമലേ... !
പച്ച പുതച്ച നിന്നനശ്വര ഭംഗിയോ താളത്തിലൊഴുകുമോ ഓളങ്ങളോ
തേനായ്പൊഴിയും മഴ മണി മുത്തുകളോ
തേൻതുളുമ്പും പുഷ്പങ്ങളോ.....
അനശ്വരമാം നിന്റെയീ ശോഭയിൽ നിശ്ചലയായി ഞാൻ നിന്നീടവേ........
       


 

അർച്ചന ആർ
9 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത