ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സൗന്ദര്യം

പൂതുലഞ്ഞു നിൽക്കുമെൻ ഓമനപെണ്ണിനെ
കാണുവാനെത്ര ഭംഗിയെന്നോമലേ... !
പച്ച പുതച്ച നിന്നനശ്വര ഭംഗിയോ
താളത്തിലൊഴുകുമോ ഓളങ്ങളോ
തേനായ്പൊഴിയും മഴ മണി മുത്തുകളോ
തേൻതുളുമ്പും പുഷ്പങ്ങളോ.....
അനശ്വരമാം നിന്റെയീ ശോഭയിൽ
നിശ്ചലയായി ഞാൻ നിന്നീടവേ........
       


 

അർച്ചന ആർ
9 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത