"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
ഞാനും പതുക്കെ നടന്നു നീങ്ങി.
ഞാനും പതുക്കെ നടന്നു നീങ്ങി.
ഓരോ മനുഷ്യരും ലോകത്തെ കാക്കുവാൻ
ഓരോ മനുഷ്യരും ലോകത്തെ കാക്കുവാൻ
അനുസരി ച്ചീടുക ലോക് ഡൗൺ നിയമങ്ങൾ .</big>
അനുസരിച്ചീടുക ലോക് ഡൗൺ നിയമങ്ങൾ .</big>
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

20:22, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ

അമ്മ തൻ കണ്ണിമ വെട്ടിച്ചു ഞാനിന്ന്
റോഡിലേക്കൊന്നിറങ്ങി നോക്കി ,
ആളില്ലനക്കമില്ലീ വഴികളിൽ
വണ്ടികളൊന്നുമേ കാണാനില്ല....
കാക്കിയുടുപ്പിട്ട ചേട്ടന്മാരന്നേരം
തെക്കു വടക്കു നടന്നു നീങ്ങി
എവിടെയോ ജനിച്ചൊരു സൂക്ഷ്മാണു വൈറസ്
ഭീതിപടർത്തിയ വൈറസ്
അകലത്തു നിർത്തീ മനുഷ്യരെ .
പുഞ്ചിരി തൂകുന്ന നല്ല നാളേയ്ക്കായ്
ഞാനും പതുക്കെ നടന്നു നീങ്ങി.
ഓരോ മനുഷ്യരും ലോകത്തെ കാക്കുവാൻ
അനുസരിച്ചീടുക ലോക് ഡൗൺ നിയമങ്ങൾ .

ഹരിൻ സി ടി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത