"എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ - കവിതാസ്വാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ - കവിതാസ്വാദനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ - കവിതാസ്വാദനം
കുട്ടികളുടെ പ്രിയങ്കരനായ സിപ്പി പള്ളിപ്പുറത്തിന്റെ കൊറോണ ഭുതത്തെ കെട്ടുകെട്ടിക്കാം എന്ന കവിതയിലെ ഏതാനും വരികളാണ് ഇവിടെ തന്നിരിക്കുന്നത്. ചൈനയിൽ ആദ്യം വന്ന കൊറോണ എന്ന രോഗത്തിനെ തടഞ്ഞുനിറുത്താനുള്ള കാര്യങ്ങളാണ് ഇവിടെ കവി പറഞ്ഞിരിക്കുന്നത്. കൊറോണ എന്ന രോഗം ലോകം മുഴുവൻ പകരുന്നത് കണ്ട് കുട്ടികൾക്കുവേണ്ടി എഴുതിയതാണ് ഈ കവിത. കൈയും വായും കഴുകേണം എന്ന വരികളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ശരിരം വൃത്തിയായില്ലെങ്കിൽ വൈറസ് ശരീരത്തിൽ വേഗം കേറും അതുകൊണ്ടാണ് ഈ വരികൾ എനിക്ക് ഇഷ്ടപ്പെട്ടത്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം