ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/വീണ്ടെടുക്കാം നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42548 (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
| color=      3
| color=      3
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:58, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണ്ടെടുക്കാം നമ്മുടെ ഭൂമി


എത്ര സുന്ദരമാം ഭൂമി
ഒഴുകും പുഴകളും
പാറും പക്ഷികളും
മണമൂറും കാറ്റും
ചിരിക്കുന്ന പൂക്കളും..
പെട്ടന്നൊരു ദിനം നിശ്ചലമായ്കോവിഡ്
എന്ന മഹാമാരിയിൽ.
വീണ്ടെടുക്കുവതെങ്ങനെ നാം
പഴയ സുന്ദര ഭൂമിയെ?
ഒത്തൊരുമിച്ചു തുരത്തേണം
ശുചിത്വ ബോധം തോന്നേണം
പരിസ്ഥിതി സ്നേഹം വളരേണം
അകന്നിരിക്കാം ശരീരത്താ..
അടുത്തിടാം ഒരേ ചിന്തയാൽ
നമ്മുടെ ഭൂമി പുലരേണം
സുന്ദരമായ് വീണ്ടും മുന്നേപ്പോൽ.

 

ശ്രീഹരി. S
4.C ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത