ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/വീണ്ടെടുക്കാം നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടെടുക്കാം നമ്മുടെ ഭൂമി


എത്ര സുന്ദരമാം ഭൂമി
ഒഴുകും പുഴകളും
പാറും പക്ഷികളും
മണമൂറും കാറ്റും
ചിരിക്കുന്ന പൂക്കളും..
പെട്ടന്നൊരു ദിനം നിശ്ചലമായ്കോവിഡ്
എന്ന മഹാമാരിയിൽ.
വീണ്ടെടുക്കുവതെങ്ങനെ നാം
പഴയ സുന്ദര ഭൂമിയെ?
ഒത്തൊരുമിച്ചു തുരത്തേണം
ശുചിത്വ ബോധം തോന്നേണം
പരിസ്ഥിതി സ്നേഹം വളരേണം
അകന്നിരിക്കാം ശരീരത്താ..
അടുത്തിടാം ഒരേ ചിന്തയാൽ
നമ്മുടെ ഭൂമി പുലരേണം
സുന്ദരമായ് വീണ്ടും മുന്നേപ്പോൽ.

 

ശ്രീഹരി. S
4.C ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത