ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Schoolwikiaups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം.... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= ലേഖനം}}

19:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം....

ശുചിത്വം എന്നത് ഒരു വ്യക്തിയിൽ മാത്രം അധിഷ്ഠിതമല്ലാത്ത ഒരു വസ്തുത ആണല്ലോ നമ്മൾ ജീവിക്കുന്ന സമൂഹിക ബന്ധങ്ങൾ കൂട്ടിയിണക്കുന്ന അതിലും ശുചിത്വത്തിന് ധാർമികതയുണ്ട് ലോകം ഇന്ന് നേരിടുന്ന മഹാവ്യാധികൾക്കും മനുഷ്യരുടെതായ് അധാർമിക പ്രവർത്തനങ്ങൾ പലപ്പോഴും ഹേതുവായി ഭവി കാറുണ്ട് .ഈ ദുരവസ്ഥയിൽ മനുഷ്യൻ നിസ്സഹായനായി നോക്കി നിൽക്കുന്ന അവസ്ഥ അവന്റെ ദയനീയമായ അധ:പതനത്തിന്റെ നേർകാഴ്ചയാണ് .മനുഷ്യൻ അവന്റെ വ്യക്തി വികാസം പ്രാപിക്കുന്നത് ജ്ഞാനത്തിലൂടെയായിരിക്കണം. എത്ര അറിവുകൾ നേടീ എന്നതല്ല നേടിയ അറിവുകൾ പകർന്നു കൊടുക്കുന്നതിൽ കൂടെയാണ് അവർ ജ്ഞാനി ആവുന്നത്. ആരോഗ്യമാണ് സമ്പത്ത് രോഗത്തിൽ നിന്നും നമ്മൾ മോചിതരാവണമെങ്കിൽ അവിടെ സമൂഹത്തിനും പ്രാധാന്യമുള്ളതായി തീരുന്നു ശുചിത്വബോധം എന്നുള്ള വിഷയം. മലിനമാക്കപ്പെട്ട വായു ,മണ്ണ്, ഭൂമിയുടെ നാഡികൾ എന്നു വിശേഷിപ്പിക്കുന്ന പുഴകൾ, വംശനാശ ഭീഷണിയുടെ പിടിയിലകപ്പെട്ട ജീവജാലങ്ങളും മനുഷ്യന്റെ ക്രൂരതകൾക്ക് ഇരകളാകുന്നു മാലിന്യ മുക്തമായ ഒരു ലോകം പുനസ്ഥാപിക്കുന്നുതിൽ എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ടത് ഇരിക്കുന്നു.

അതുല്യ
3 C എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം