"സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര/അക്ഷരവൃക്ഷം/മഴക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 8221
| സ്കൂൾ കോഡ്= 22078
| ഉപജില്ല= തൃശൂർ വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃശൂർ വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ  
| ജില്ല=  തൃശൂർ  
വരി 42: വരി 42:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:47, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഴക്കായി

മഴക്കായി

പെയ്യാത്തതെന്തെ ,
ഇനിയുമീ ഭൂമിയെ
കുളിരണിയിക്കാൻ വരാത്തതെന്തെ ?
തോരാതെ പെയുമാ
തൂമഴ നീരിന്റെ
ഗന്ധമീ ഭൂമിയിൽ
പടരാത്തതെന്തെ ?
ഓരോ തുള്ളിയും
തീർത്ഥമായ് ഇനിയുമീ
പുണ്യ നദികളിൽ
അലിയാത്തതെന്തെ ?
നിനക്കായ് തെങ്ങുമീ
വിണ്ണിന്റെ മാനസം
മിഴി വാർന്നുനിൽക്കുക
യാണിപ്പോഴും
നിനക്കായ് ഞാനുമീ
പ്രപഞ്ചവുമൊത്തിരി
കൊതിയോടെ കാത്തിരിപ്പാണിപ്പോഴും


 

ഹിമ പി എച്
XII SCIENCE സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത