Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> ==
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> ==
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.

<font color=blue>ജൂലൈ </font>:  ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർ-ത്തനമാണ് .  സതേൺ  എയർ  കമാന്റിന്റെ  നേതൃത്വത്തിൽ  നടന്ന  എയർഫോർസ്  ടീമീന്റെ  മെഡിക്കൽ  ക്യാമ്പിന്  S P C  കേഡറ്റുകൾ  നൽകിയ  വോളന്റിയർ  പ്രവർത്തനം.  ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന്  ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.

വരി 12: വരി 12:
<font color=blue>നവംബർ</font> : നവംബർ  മാസത്തിൽ  നടന്ന  എസ് .  പി .സി യുടെ  പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ  നേച്ചർ ക്യാമ്പയിരുന്നു .  പ്രകൃതി സ്നേഹം വളർത്തുന്നതിലും ,  പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു .  21 . 11 . 2019  മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ  പ്രകൃതി  പഠന  ക്യാമ്പും  ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു .

കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ : അഭിലാഷ് ചന്ദ്രൻ                                                                                                                                                                         
<font color=blue>കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ</font> : അഭിലാഷ് ചന്ദ്രൻ                                                                                                                                                                         
അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ : ബിന്ദ‍ുലാൽ ബി എസ്                                                                                                                                                                       
<font color=blue>അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ</font> : ബിന്ദ‍ുലാൽ ബി എസ്                                                                                                                                                                       
ഡ്രിൽ ഇൻസ്‍ട്രക്ടർ : പ്രജിത്ത് ജി പി                                                                                                                                                                                     
<font color=blue>ഡ്രിൽ ഇൻസ്‍ട്രക്ടർ </font> : പ്രജിത്ത് ജി പി                                                                                                                                                                                     
വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ   : ജസ്‍ലറ്റ് ജെ
<font color=blue>വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ </font>           : ജസ്‍ലറ്റ് ജെ
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870230" എന്ന താളിൽനിന്ന് ശേഖരിച്ചത്