Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.

<font color=blue>ജൂലൈ </font>:  ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർ-ത്തനമാണ് .  സതേൺ  എയർ  കമാന്റിന്റെ  നേതൃത്വത്തിൽ  നടന്ന  എയർഫോർസ്  ടീമീന്റെ  മെഡിക്കൽ  ക്യാമ്പിന്  S P C  കേഡറ്റുകൾ  നൽകിയ  വോളന്റിയർ  പ്രവർത്തനം.  ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന്  ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.
<font color=blue>ജൂലൈ </font>:  ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർത്തനമാണ് .  സതേൺ  എയർ  കമാന്റിന്റെ  നേതൃത്വത്തിൽ  നടന്ന  എയർഫോർസ്  ടീമീന്റെ  മെഡിക്കൽ  ക്യാമ്പിന്  S P C  കേഡറ്റുകൾ  നൽകിയ  വോളന്റിയർ  പ്രവർത്തനം.  ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന്  ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.

<font color=blue>ആഗസ്റ്റ്</font>:  ആഗസ്റ്റ്  മാസത്തിൽ  കേരളം  നേരിട്ട  കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ spc കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്ത-നങ്ങൾ  സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി.

541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/870247" എന്ന താളിൽനിന്ന് ശേഖരിച്ചത്