"എസ്സ് എൻ. ട്രസ്റ്റ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ഒരുമിച്ച് പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kannans|തരം=കഥ}} |
19:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുമിച്ച് പൊരുതാം
നൊവയിൽ കൊറോണ വൈറസ് cov ( കോവിഡ് 19 ) എന്നത് ഒരു പുതിയ തരം വൈറസ് ആണ്...... ഇത്തരം വൈറസുകൾ പക്ഷിമൃഗാതികളിലൂടെയാണ് മനുഷ്യനിൽ പടരുന്നത്... കൊറോണ വൈറസിന്റെ പ്രകടമാവുന്ന ലക്ഷണങ്ങളാണ് ശ്വാസതടസ്സം, തൊണ്ടയിൽ തുടര്ച്ചയായുളള അസ്വസ്ഥത അനുഭവപ്പെടുന്നത് , കഠിനമായ പനി ..... ഈ മഹാവ്യാതി വന്നപ്പോൾ എല്ലാ സമയവും നമ്മളോട് ഒപ്പം തന്നെ ഉണ്ടായിരുന്നവരാണ് നഴ്സുമാർ , ഡോക്ടർ എന്നിവരൊക്കെ ഈ മഹാവ്യാതി വിട്ടു പോകുമ്പോൾ ആദ്യം നന്ദി പറയേണ്ടത് അവരോട് ആണ് .. കൊറോണ വൈറസ് വരാതെ തടയാൻ കഴിവതും പുറത്ത് പോകാതെ ഇരിക്കുക . പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായുളള സമ്പര്ക്കം ഒഴിവാക്കുക. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. ലോകത്തെ മുഴുവൻ ഭീതിയിൽ ആക്കിയ കൊറോണ വൈറസിനെ നമുക്ക് ഒരുമിച്ച് അകന്നു നിന്നുകൊണ്ട് നേരിടാം .... ഓറ്ക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത് .............
സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ