"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/സൂര്യോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

16:08, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂര്യോദയം


അടച്ചുപൂട്ടലിൻ കാലത്തിൽ
മനസ്സിലുദിക്കുന്ന കുസൃതികൾ
കുഴിച്ചുമൂടി
ഇനിയും എത്രനാൾ ഇങ്ങനെ.....
ഓർമ്മകളിൽ തളിർക്കുന്നു
കഴിഞ്ഞകാലത്തിൻ
നിറമുള്ള മൗനം
എങ്കിലും.......
ചേർന്നിരുന്നു കാണണം
നമുക്കകലെയല്ലാത്ത ആ......
നല്ല നാളിൻ സൂര്യോദയം

പാർവണ
6A [[|സേക്രഡ് ഹാർട്ട് യു.പി സ്കൂൾതിരുവമ്പാടി]]
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത










B