"ജി എച്ച് എസ് തളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vanaja.k.k (സംവാദം | സംഭാവനകൾ) No edit summary |
Vanaja.k.k (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14: | വരി 14: | ||
സ്ഥാപിതവര്‍ഷം=1957| | സ്ഥാപിതവര്‍ഷം=1957| | ||
സ്കൂള്‍ വിലാസം=പി.ഓ. തളിക്കുളം<br/>തൃശ്ശൂര്‍| | സ്കൂള്‍ വിലാസം=പി.ഓ. തളിക്കുളം<br/>തൃശ്ശൂര്‍| | ||
| | | പിന്‍ കോഡ്=680569| | ||
സ്കൂള്‍ ഫോണ്‍=04872600506| | സ്കൂള്‍ ഫോണ്‍=04872600506| | ||
സ്കൂള്‍ ഇമെയില്‍=gvhssthalikulam@yahoo.com| | സ്കൂള്‍ ഇമെയില്‍=gvhssthalikulam@yahoo.com| |
18:07, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് തളിക്കുളം | |
---|---|
വിലാസം | |
തളിക്കുളം തൃശ്ശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-03-2010 | Vanaja.k.k |
തൃശ്ശൂീീര്ജില്ലയിലെ തളിക്കുളംപഞ്ചായത്തിലെ ഏക സര്‍ക്കാര്‍|ഹൈസ്ക്‍കൂളാണ് തളിക്കുളം 'ഗവന്മെന്്ഹൈസ്ക്‍കൂള്‍. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂീീര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇതു തളിക്കുളം പഞ്ചായത്തിലെ ഏക സര്‍ക്കാര്‍| ഹൈസ്ക്‍കൂളാണ 1957ലാണ ഇതു സ്ഥാാപിതമാ യത്.പി.കൃഷ്ണന് ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍.ശ്റീ.കരുവത്ത് വേലപ്പന് സൗജന്യമായി അനുവദിച്ച സ്ഥലത്താണ് സ്കൂള്‍ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സംഗീത ക്ലാസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1957-59 ലഭ്യമല്ല 1959-60 ലഭ്യമല്ല
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. പ്രതാപന്‍ - നാട്ടിക എം എല്‍ എ
- ഗല്‍ഫര്‍ മുഹമ്മദലി-വ്യവസായപ്രമുഖന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none"> 10.446607, 76.091756, Thalikulam Vocational Higher Secondary School NH 17 , Kerala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.