"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= തന്മയ.വി
| പേര്= തന്മയ.വി
| ക്ലാസ്സ്= 5B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5  B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      കൂത്തുപറമ്പ.യു.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      കൂത്തുപറമ്പ.യു.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14664
| ഉപജില്ല=  കൂത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ   
| ജില്ല=  കണ്ണൂർ   

09:25, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

<
വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ചതോടെ ആണ് കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് . അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട കാലമാണിത്  . വയറസ്  വ്യാപനം നിയന്ത്രിക്കാൻ ഓരോ രാജ്യവും കഠിന പരിശ്രമത്തിലാണ്. അതിൻറെ ഭാഗമായി ഒട്ടനവധി  നിർദ്ദേശങ്ങളും  ഇതിനകം നടപ്പാക്കുകയും ചെയ്തു . കൊറോണ  വൈറസ് ബാധ നിയന്ത്രിക്കാൻ കേരളവും  അതീവ ജാഗ്രതയിൽ മുന്നോട്ടുപോവുകയാണ്. പ്രതിരോധ  പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ്  പുറത്തിറക്കിയിരുന്നു . എയർപോർട്ടുകൾ , സി - പോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കുകയും , യാത്രക്കാരിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ  ഐസ്ലേഷൻ  വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കുകയും ആണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവൽക്കരിച്ച് വീടുകളിൽ തന്നെ  നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു . ഇവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ വീടുകളിൽ തന്നെ 28  ദിവസം കഴിയണം എന്ന നിർദ്ദേശവും നൽകി രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ 'ദിശ' നമ്പറിൽ  വിളിച്ച്  ഐസ്ലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ  അറിയിച്ചു പ്രത്യേകം വാഹനത്തിൽ എത്തണമെന്നും ആണ് നിർദേശം . കൊറോണാ രോഗബാധിത  രാജ്യങ്ങളിൽ  നിന്നും വന്നവർ ജില്ലാ മെഡിക്കൽ  ഓഫീസറും ആയോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവും ആയോ നിർബന്ധമായും ഫോൺ മുഖേനയോ മറ്റോ ബന്ധപ്പെടേണ്ടതാണ് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട് . രോഗ ലക്ഷണങ്ങൾ ഉള്ളവർ    കാഷ്വാലിറ്റിയിൽ  ഒന്നും  നേരിട്ട് പോകരുത് . അവർ ഐസ്ലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള വാർഡിലേക്ക് ബന്ധപ്പെട്ട നോഡൽ ഓഫീസറെ അറിയിച്ച ശേഷം മാത്രം എത്തേണ്ടതാണ് . ഇത്തരം യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നവരും , അവരെക്കുറിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.

തന്മയ.വി
5 B കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ