"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
പിന്‍ കോഡ്=695 574 | | പിന്‍ കോഡ്=695 574 | | ||
സ്കൂള്‍ ഫോണ്‍=0472 2852265| | സ്കൂള്‍ ഫോണ്‍=0472 2852265| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=gvhssparuthippally@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്= | സ്കൂള്‍ വെബ് സൈറ്റ്=| | ||
ഉപ ജില്ല=കാട്ടാക്കട| | ഉപ ജില്ല=കാട്ടാക്കട| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലുക്കിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നെയ്യാര്‍ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാര്‍കുട മല നിരകളുടെ മടിത്തട്ടില്‍ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങള്‍ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ല്‍ കണ്ണേര്‍ പുത്തന്‍ വീട്ടില്‍ മണിയന്‍ അച്ചുതന്‍ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
| വരി 128: | വരി 127: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
പ്രൊഫസര്‍. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാര്‍, ഡോ. കോട്ടുര്‍ കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് വിശാരദന്‍, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
22:50, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | |
|---|---|
| വിലാസം | |
കുറ്റിച്ചല്‍ തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-11-2009 | Drc2 |
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് പരുത്തിപ്പള്ളി ഹൈസ്കൂള്‍.
ചരിത്രം
നെടുമങ്ങാട് താലുക്കിലെ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ നെയ്യാര്‍ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാര്‍കുട മല നിരകളുടെ മടിത്തട്ടില്‍ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങള്‍ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ല്‍ കണ്ണേര്‍ പുത്തന്‍ വീട്ടില്‍ മണിയന്‍ അച്ചുതന്‍ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അനുവദിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രൊഫസര്‍. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാര്‍, ഡോ. കോട്ടുര്‍ കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് വിശാരദന്‍, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.567272" lon="77.101021" zoom="16" width="350" height="350" selector="no" controls="none"> 8.567272, 77.101021, Govt VHSS Paruthippally </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.