"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/അതിജീവനത്തിലൂടെ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിലൂടെ..... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification| name=pcsupriya| തരം=ലേഖനം}} |
12:45, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിലൂടെ.....
ചൈനയിൽ കൊറോണ വൈറസിന്റെ തുടക്കമുണ്ടായ കാലത്തു തന്നെ അധികം വൈകാതെ അത് കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. മുൻ വർഷങ്ങളിൽ നമ്മൾ നേരിട്ട പ്രളയത്തെയും നിപ്പ എന്ന മഹാമാരിയെയും അതിജീവിച്ച പോലെ ഈ രോഗത്തെയും നമ്മൾ കീഴടക്കുക തന്നെ ചെയ്യും. മാർച്ച് 23 മുതൽ മെയ് മാസം 3 വരെ നീണ്ടുനിക്കുന്ന നാൽപ്പതു ദിവസത്തെ ലോക‍്ഡൗണിലൂടെ ഇന്ത്യ കടന്നുപോകുന്നു. നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിന്നാൽ ജാഗ്രതയോടെ ഈ രോഗത്തെ പ്രതിരോധിക്കാം. വീടുകളിൽ കഴിയുന്ന നമുക്ക് ഇത്രയും നാളും പരിചിതമില്ലാതിരുന്ന ഒരു സാഹചര്യം നേരിടേണ്ടി വന്നേക്കാം, എങ്കിലും അതിനെ സഹനശക്തിയോടെ നേരിട്ട് ഉല്ലാസകരമായ രീതിയിൽ ആക്കി മാറ്റുവാനാണ് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൃഷി, മാതാപിതാക്കളെ സഹായിക്കൽ, പുസ്‍തകവായന, മുതലായവ കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ്. ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തേക്കിറങ്ങുന്ന ശീലം ഈ കാലയളവിൽ നിലനിർത്താൻ നാം ശ്രമിക്കേണ്ടതാണ്. പുറത്തൊക്കെ പോയി വരുമ്പോൾ കൈകൾ സാനിറ്റൈസറോ ഹാൻഡ്‍വാഷോ ഉപയോഗിച്ച് ശുദ്ധിയാക്കേണ്ടതും പൊതു ഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്‍ക് ധരിക്കേണ്ടതും രോഗപ്രതിരോധത്തിന് ഏറ്റവും ഉചിതമാണ്. തിരക്കുള്ള ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതും ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഇതിനെ തരണം ചെയ്യുവാൻ ഈശ്വരനോട് അകമഴിഞ്ഞു പ്രാർഥിക്കുവാനും നമുക്ക് കഴിയണം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം