"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശല്യമില്ലാത്ത നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 12: | വരി 12: | ||
കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!!"ഇതാ...
താങ്കൾ ആഗ്രഹിച്ച സ്ഥലം... | കേശു ചുറ്റും നോക്കി. ഈച്ച പോലുമില്ലാത്ത ഒരു ദ്വീപ്. കിളികളോ ശലഭങ്ങളോ ഒന്നുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല! പേടിപ്പിക്കുന്ന നിശബ്ദത മാത്രം!!"ഇതാ...
താങ്കൾ ആഗ്രഹിച്ച സ്ഥലം... | ||
ശെരി, ഞാനും പോവുകയാണ്. ഇനി ശല്യങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ നിങ്ങൾ മാത്രം!" പക്ഷി പറഞ്ഞു.
| ശെരി, ഞാനും പോവുകയാണ്. ഇനി ശല്യങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ നിങ്ങൾ മാത്രം!" പക്ഷി പറഞ്ഞു.

കേശു പേടിച്ചു വിറച്ചു പോയി. "ദൈവമേ, ഈ പക്ഷി കൂടി പോയാൽ പിന്നെ ഞാൻ പേടിച്ചു മരിച്ചത് തന്നെ!!!" | |||
"ഹയ്യയ്യോ!!എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ!! എന്നെ എന്റെ നാട്ടിൽ കൊണ്ട് വിടണേ...." കേശു ഉറക്കെ കരയാൻ തുടങ്ങി. | "ഹയ്യയ്യോ!!എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ!! എന്നെ എന്റെ നാട്ടിൽ കൊണ്ട് വിടണേ...." കേശു ഉറക്കെ കരയാൻ തുടങ്ങി. | ||
ഇത് കേട്ടപ്പോൾ പക്ഷിക്ക് അയാളോട് ദയ തോന്നി. ദയ തോന്നിയ പക്ഷി കേശുവിനെ തിരികെ അയാളുടെ കൃഷി സ്ഥലത്തു കൊണ്ടാക്കി തന്റെ കൃഷി സ്ഥലത്തു തിരിച്ചിറങ്ങിയപ്പോഴേ കേശുവിന് സമാധാനമായുള്ളു.
| ഇത് കേട്ടപ്പോൾ പക്ഷിക്ക് അയാളോട് ദയ തോന്നി. ദയ തോന്നിയ പക്ഷി കേശുവിനെ തിരികെ അയാളുടെ കൃഷി സ്ഥലത്തു കൊണ്ടാക്കി തന്റെ കൃഷി സ്ഥലത്തു തിരിച്ചിറങ്ങിയപ്പോഴേ കേശുവിന് സമാധാനമായുള്ളു.

21:50, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശല്യമില്ലാത്ത നാട്
മഹാദേഷ്യക്കാരനായൊരു കൃഷിക്കാരൻ ആയിരുന്നു കേശു. എല്ലാ ദിവസവും പലതരത്തിൽ ഉള്ള ജീവികൾ അയാളുടെ കൃഷിയിടത്തിൽ വരുമ്പോൾ അയാൾ അവയെ ദേഷ്യത്തോടെ ആട്ടി പായിക്കുമായിരുന്നു.

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ