"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8: | വരി 8: | ||
ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാന നഗരത്തിൽ റിപ്പോർട്ട് ചെയ്ത | ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാന നഗരത്തിൽ റിപ്പോർട്ട് ചെയ്ത | ||
കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയ്ണ്.ഇതിനകം നിരവധി | കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയ്ണ്.ഇതിനകം നിരവധി | ||
പേരാണ് ഇരയായിരിക്കുന്നത്.160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. | പേരാണ് ഇരയായിരിക്കുന്നത്.160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. | ||
ലക്ഷക്കണക്കിനു പേര് ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.മരണ സംഖ്യ ഇനിയും | ലക്ഷക്കണക്കിനു പേര് ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.മരണ സംഖ്യ ഇനിയും | ||
ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ | ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ | ||
എന്തൊക്കയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും | എന്തൊക്കയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും | ||
അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. | അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. | ||
പലർക്കും ആശങ്കയുണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന് .സാധാരണയായി | |||
മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ | മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ | ||
ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ | ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ | ||
വരി 22: | വരി 22: | ||
പടരുന്നത്.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള | പടരുന്നത്.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള | ||
കൊറോണ വൈറസുകളായിരുന്നു സാർസ്,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിതീരുന്നത്. | കൊറോണ വൈറസുകളായിരുന്നു സാർസ്,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിതീരുന്നത്. | ||
2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. | 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. | ||
<p> പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത്ന്യുമോണിയയിലേക്കു നയിക്കും . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി,ചുമ, അസാധാരണമായ | <p> പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത്ന്യുമോണിയയിലേക്കു നയിക്കും . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി,ചുമ, അസാധാരണമായ ക്ഷീണം ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീകരിക്കും.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരാനിടയുള്ളതുകൊണ്ട് അതീവ ജാഗ്രത വേണം.ഈ വൈറസിന് വാക്സിനോ പ്രരിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് തന്നെ കൊറോണപടരുന്ന മേഖലയിക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കംപുലർത്തുകയോ ചെയ്യുമ്പോൾഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്.ആശുപത്രികളുമായോ,രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.കൊറോണ വൈറസിനെ പ്രരിരോധിക്കുന്ന വാക്സിൻ ഇതുവരെകണ്ടെത്തിയിട്ടില്ല.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. | ||
ക്ഷീണം ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീകരിക്കും.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരാനിടയുള്ളതുകൊണ്ട് അതീവ ജാഗ്രത വേണം.ഈ വൈറസിന് വാക്സിനോ പ്രരിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് തന്നെ കൊറോണപടരുന്ന മേഖലയിക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കംപുലർത്തുകയോ ചെയ്യുമ്പോൾഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജുമൈലത്ത് ബീവി പി.എസ് | | പേര്=ജുമൈലത്ത് ബീവി പി.എസ് |
19:13, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി കൊറോണ വൈറസ് ലോകത്തെ ഭീതിയിൽ ആഴ്ത്തുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകം ഭീതിയിലാണ്.ആളുകളെ കാർന്നു തിന്നുന്ന പുതിയ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്.ചൈനയിലെ വുഹാന നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയ്ണ്.ഇതിനകം നിരവധി പേരാണ് ഇരയായിരിക്കുന്നത്.160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിനു പേര് ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലർക്കും ആശങ്കയുണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന് .സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ്.ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്നത്.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിതീരുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത്ന്യുമോണിയയിലേക്കു നയിക്കും . ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി,ചുമ, അസാധാരണമായ ക്ഷീണം ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീകരിക്കും.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരാനിടയുള്ളതുകൊണ്ട് അതീവ ജാഗ്രത വേണം.ഈ വൈറസിന് വാക്സിനോ പ്രരിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് തന്നെ കൊറോണപടരുന്ന മേഖലയിക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കംപുലർത്തുകയോ ചെയ്യുമ്പോൾഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്.ആശുപത്രികളുമായോ,രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.കൊറോണ വൈറസിനെ പ്രരിരോധിക്കുന്ന വാക്സിൻ ഇതുവരെകണ്ടെത്തിയിട്ടില്ല.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം