"ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച്ച് എസ് അഞ്ചച്ചവടി, വണ്ടൂർ, മലപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് അഞ്ചച്ചവടി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48549
| സ്കൂൾ കോഡ്= 48549
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:12, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാളേക്കായ്

പിടയുന്ന തുടിപ്പോടെ അലതല്ലി
ഉയരുന്ന പ്രപഞ്ചമേ, നിന്നിലൂടെ-
അലയുന്ന അണുവിനെ അസത്യമാക്കാൻ-
പ്രാപ്തനാണിന്നു നീ ; ശിഖരമായ്
ഇരതേടി എരിയുന്നവർക്കായ് മാത്രമായ്,
ഇന്നെൻ ബാഹ്യമാം ജീവിതം.
ഓരോ കോശവും അവയിൽ അമർന്നു;
അറിയാതിരുന്നിട്ടും;അവ അവരിൽ വളർന്നു,
ഗോളമാകയും ഹാ!വ്യാപകമാകവെ-
ഇനിയെന്നും ഗൃഹം ശുഭമെന്നു ചൊല്ലി
നാളേക്കായ് അടങ്ങിയീ ആഗോളവൃത്താന്തം

ലുതുഫ അലി എ കെ
9A ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത