ജി.എച്ച്.എസ്. അഞ്ചച്ചവടി/അക്ഷരവൃക്ഷം/നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കായ്

പിടയുന്ന തുടിപ്പോടെ അലതല്ലി
ഉയരുന്ന പ്രപഞ്ചമേ, നിന്നിലൂടെ-
അലയുന്ന അണുവിനെ അസത്യമാക്കാൻ-
പ്രാപ്തനാണിന്നു നീ ; ശിഖരമായ്
ഇരതേടി എരിയുന്നവർക്കായ് മാത്രമായ്,
ഇന്നെൻ ബാഹ്യമാം ജീവിതം.
ഓരോ കോശവും അവയിൽ അമർന്നു;
അറിയാതിരുന്നിട്ടും;അവ അവരിൽ വളർന്നു,
ഗോളമാകയും ഹാ!വ്യാപകമാകവെ-
ഇനിയെന്നും ഗൃഹം ശുഭമെന്നു ചൊല്ലി
നാളേക്കായ് അടങ്ങിയീ ആഗോളവൃത്താന്തം

ലുതുഫ അലി എ കെ
9A ജി എച്ച് എസ് അഞ്ചച്ചവടി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത