"എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൊല്ലം | | ഉപ ജില്ല= കൊല്ലം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
07:35, 7 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ | |
---|---|
വിലാസം | |
ചാത്തന്നൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-03-2010 | Snthsschathannoor |
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്‍. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം ഹൈസ്ക്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള അനുവാദം ലഭിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഏറം വാര്‍ഡില്‍ ചാത്തന്നൂര്‍ ശ്രീ നാരായണ കോളേജിനോട് ചേര്‍ന്ന് 2003 ജൂണ്‍ 7 ന് 54 വിദ്യാര്‍ത്ഥികളുമായി സ്ക്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറിയും സ്ക്കൂള്‍ മാനേജരുമായ ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനോത്ഘാടനം നിര്‍വ്വഹിച്ചു. 2004 ജൂണില്‍ പ്ലസ്സ് 2 ക്ലാസ്സുകള്‍ തുടങ്ങുവാനുള്ള ആനുവാദവും ലഭിച്ചു.
ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് വിഭജിച്ച് ചിറക്കര പഞ്ചായത്ത് രുപീകൃതമായപ്പോള്‍ സ്ക്കൂള്‍ ചിറക്കര പഞ്ചായത്തിലെ ഉളിയനാട് വാര്‍ഡിലായി. നിലവില്‍ ഹൈസ്ക്കുള്‍ വിഭാഗത്തില്‍ 464 വിദ്യാര്‍ത്ഥികളും ഹയര്‍സെക്കഡറി വിഭാഗത്തില്‍ 321 വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹൈസ്ക്കുള്‍ വിഭാഗത്തില്‍ അദ്ധ്യാപകരായി 18 പേരും അനദ്ധ്യാപകരായി 4 പേരും ജോലി ചെയ്യുന്നു. ഹയര്‍സെക്കഡറി വിഭാഗത്തില്‍ അദ്ധ്യാപകരായി 18 പേരും അറ്റന്‍ഡ്ര്മാരായി 2 ജീവനക്കാരും ഉണ്‍ട്. പാഠ്യ വിഷയത്തിലും പാഠ്യേതര വിഷയത്തിലും ഒരു പോലെ ശ്രദ്ധ ചെലുത്തുന്നു. ആദ്യ വര്‍ഷം തന്നെ സ്ക്കുള്‍ യുവജനോത്സവത്തിന് കാവ്യകേളിയില്‍ സംസ്ഥാന തലത്തില്‍ ബിന്‍സി മോഹനന് 2-)0 സ്ഥാനം ലഭിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
The scool is under the management of SreeNarayana Trusts, guided by Sri. Vellappalli Natesan.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="" lat="" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, elmuri
12.364191, 75.291388, SS Vellarikundu
</googlemap>
|
|