"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:12, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

ജീവജാലങ്ങൾക്കു വളരാ നുള്ള ചുറ്റുപാടുകളെയാ ണ് പരിസ്ഥിതി എന്നതു കൊണ്ടർത്ഥമാക്കുന്നത്. വായു, വെള്ളം, ഭൂമി, ജന്തുക്കൾ, സസ്യങ്ങൾ, മനുഷ്യൻ, അവൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടും പരിസ്ഥിതിയാണ് ഭൂമിയി- ലെ ജീവൻ നിലനിർത്തു ന്നത്.

ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്. മനുഷ്യൻ മറ്റൊരു കർമ്മമാണ് വികസനം. നിത്യവും പൊൻ മുട്ടയിട്ടു തരുന്ന താറാവിനെ കൊന്ന് ഒറ്റയടിക്ക് ലാഭമുണ്ടാക്കാൻ തുനിഞ്ഞ മണ്ടനും അത്യാഗ്രഹിയുമായ കൃഷിക്കാരനെപ്പോലെയാകരുത് മനുഷ്യനും അവന്റെ വികസന സ്വപ്നങ്ങളും. ആളുകൾക്കിടയിൽ ഇപ്പോൾ പരിസ്ഥിതിയെക്കുറിച്ച് നല്ല അവബോധമുണ്ട്. വൈകിയാണെങ്കിലും, പരിസ്ഥിതിനാശത്തിന്റെ ഭയാനകമായ പരിണതഫലങ്ങളെക്കുറിച്ച് നമ്മൾ ബോധവാൻമാരാണ്. അതുകൊണ്ടു തന്നെ നമ്മൾ ഒന്നാകെ പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് വേണ്ടത് അല്ലാതെ നശിപ്പിക്കുകയല്ല.


ജ്യോതി ലക്ഷ്മി .വി
8E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം