ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
43116 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
പ്രളയം നേരിട്ട കേരളം  
പ്രളയം നേരിട്ട കേരളം  
നിപ്പയെ തുരത്തിയ കേരളം  
നിപ്പയെ തുരത്തിയ കേരളം  
കൊറോണ വന്ന കേരളം
കൊറോണയേയും തുരത്തിടും
ദൈവം പുലർത്തിയ കേരളം
ദൈവം പുലർത്തിയ കേരളം
</poem></center>  
</poem></center>  

22:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം

 
എന്റെ നാട് കേരളം
പുഴകളുള്ള കേരളം
മലകളുള്ള കേരളം

പൂക്കളുള്ള കേരളം
കായ്കളുള്ള കേരളം
പഴങ്ങളുള്ള കേരളം
കാടുകളുള്ള കേരളം

പ്രളയം നേരിട്ട കേരളം
നിപ്പയെ തുരത്തിയ കേരളം
കൊറോണയേയും തുരത്തിടും
ദൈവം പുലർത്തിയ കേരളം

അലൻ റിയോ
3 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത