"ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./അക്ഷരവൃക്ഷം/കോവിട് എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
കോവിഡ് എന്ന "ഭീകരൻ" | |||
ഇന്ന് ലോകം മുഴുവൻ പകച്ചു നില്ക്കുകയാണ്. | |||
അകിനു കാരണം മറ്റാരുമല്ല കൊറോണ എന്ന അപരനാമത്തൽ അറിയപ്പെടുന്ന കോവുഡ് 19 ആണ്. ഈ വെെറസ് ആദ്യമായി | |||
സ്ഥിരികരിച്ചത് ചെെനയിലെ വുഹാനിലാണ്. അതിനു ശേഷം | |||
ലോകത്തെ മുഴുവൻ കോവിഡ് തന്റെ കയ്യ്ക്കുള്ളിലാക്കി. | |||
ലോകം മുഴുവൻ കോറോണ പടർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുക്ക് ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ഒരുപാട് ജീവൻ ഇതു മൂലം നഷ്ടപെട്ടു. | |||
ഇന്ന് ലോകം മുഴുവൻ ലോക്ഢൗൺ പ്രഖ്യപിച്ചത്തോടെ സാമ്പദികമായിം നമ്മുക്ക് നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ഇറ്റലിയിലും, ഫ്രാൻസിലും ഒക്കെ കെറോണ ഒൂലം ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ലോകം മുഴുവനുമുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 20 ലക്ഷം അടുത്തിരിക്കുന്നു കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു. | |||
മരണത്തിന്റെ എണ്ണം കൂടുമ്പോഴും രോഗം ഭേദമാകുന്നത് നമ്മുക്ക് | |||
ആശ്വാസം പകരുന്നുണ്ട് ഇതുവരെ 453018 പേരുടെ രോഗം ഭേദമായി . നിലവിൽ ഏറ്റവും കൂടുതൽ രേഗം സ്ഥിരികരിച്ചത് | |||
അമേരിക്കയിലാണ്. | |||
ഈ വെെറസ് എത്തിയത്തോടെ നമ്മുടെ പ്രകൃതിക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഈ കടുത്ത വേനലിലും ആശ്വാസമായി താപനില കുറഞ്ഞു. റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ അന്തരീക്ഷത്തിലെ മലനീകരണവും കുറഞ്ഞു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറികളിൽ നിന്നും പുകയും മലിനജലവും | |||
ഭക്ഷണശാലകളിലെ ഭക്ഷണാവശിഷ്ടങ്ങളും അപ്രതീക്ഷിതമായി. | |||
ലോക്ഡൗൺ വന്നതോടെ പരിസ്ഥിതി മലനീകരണവും നല്ല | |||
രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഈ രോഗം വന്നതുമൂലം മനുഷ്യർ പരസ്പരം മനസിലാക്കി അവർക്ക് അവശ്യമായ സഹായങ്ങൾ സാമൂഹിക സംഘടനകൾ വഴി ജാതിമതവ്യത്യാസമില്ലാതെ | |||
എത്തിച്ചുകൊടുക്കുന്നു. | |||
കൊറോണയെ നോരിടാൻ നാം ശുചിത്വം പാലിക്കണം. കെെയും മുഖവും ഇടവിട്ട് സോപിട്ട് കഴുകണം | |||
അങ്ങനെ ഈ വെെറസിനെ ഒരു പരുധി വരെ നമ്മുക്ക് തടയാൻ സാധിക്കും. മറ്റുള്ളവരുമായുമായിയുള്ള സമ്പർക്കം കുറച്ച് വീട്ടിൽ തന്നെ ഇരിക്കണം. ഇടവിട്ച് കെെ സാനിറ്റെെസർ ഉപയോഗിച്ച് | |||
കഴുകണം. ചുമയ്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കണം. ഇവയോക്കെ ഈ രോഗം പടരുന്നത് തടയും. | |||
നമ്മുക്ക് ഈ രോഗത്തെ അതിജീവിക്കാൻ കഴിയും. അതിനുവേണ്ടി നാം കഴിവതും വീട്ടിൽ തന്നെ ഇരിക്കണം. നമ്മുക്ക് വേണ്ടത് ഭയമല്ല ജാഗ്രതയാണ്. |
15:25, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
}}[[ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./അക്ഷരവൃക്ഷം/കോവിട് എന്ന ഭീകരൻ/കോവിഡ് എന്ന "ഭീകരൻ" കോവിഡ് എന്ന "ഭീകരൻ"]]
കോവിഡ് എന്ന "ഭീകരൻ"
കോവിഡ് എന്ന "ഭീകരൻ" ഇന്ന് ലോകം മുഴുവൻ പകച്ചു നില്ക്കുകയാണ്. അകിനു കാരണം മറ്റാരുമല്ല കൊറോണ എന്ന അപരനാമത്തൽ അറിയപ്പെടുന്ന കോവുഡ് 19 ആണ്. ഈ വെെറസ് ആദ്യമായി സ്ഥിരികരിച്ചത് ചെെനയിലെ വുഹാനിലാണ്. അതിനു ശേഷം ലോകത്തെ മുഴുവൻ കോവിഡ് തന്റെ കയ്യ്ക്കുള്ളിലാക്കി. ലോകം മുഴുവൻ കോറോണ പടർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുക്ക് ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ഒരുപാട് ജീവൻ ഇതു മൂലം നഷ്ടപെട്ടു. ഇന്ന് ലോകം മുഴുവൻ ലോക്ഢൗൺ പ്രഖ്യപിച്ചത്തോടെ സാമ്പദികമായിം നമ്മുക്ക് നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ഇറ്റലിയിലും, ഫ്രാൻസിലും ഒക്കെ കെറോണ ഒൂലം ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ലോകം മുഴുവനുമുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 20 ലക്ഷം അടുത്തിരിക്കുന്നു കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു. മരണത്തിന്റെ എണ്ണം കൂടുമ്പോഴും രോഗം ഭേദമാകുന്നത് നമ്മുക്ക് ആശ്വാസം പകരുന്നുണ്ട് ഇതുവരെ 453018 പേരുടെ രോഗം ഭേദമായി . നിലവിൽ ഏറ്റവും കൂടുതൽ രേഗം സ്ഥിരികരിച്ചത് അമേരിക്കയിലാണ്. ഈ വെെറസ് എത്തിയത്തോടെ നമ്മുടെ പ്രകൃതിക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഈ കടുത്ത വേനലിലും ആശ്വാസമായി താപനില കുറഞ്ഞു. റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ അന്തരീക്ഷത്തിലെ മലനീകരണവും കുറഞ്ഞു സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറികളിൽ നിന്നും പുകയും മലിനജലവും ഭക്ഷണശാലകളിലെ ഭക്ഷണാവശിഷ്ടങ്ങളും അപ്രതീക്ഷിതമായി. ലോക്ഡൗൺ വന്നതോടെ പരിസ്ഥിതി മലനീകരണവും നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഈ രോഗം വന്നതുമൂലം മനുഷ്യർ പരസ്പരം മനസിലാക്കി അവർക്ക് അവശ്യമായ സഹായങ്ങൾ സാമൂഹിക സംഘടനകൾ വഴി ജാതിമതവ്യത്യാസമില്ലാതെ എത്തിച്ചുകൊടുക്കുന്നു. കൊറോണയെ നോരിടാൻ നാം ശുചിത്വം പാലിക്കണം. കെെയും മുഖവും ഇടവിട്ട് സോപിട്ട് കഴുകണം അങ്ങനെ ഈ വെെറസിനെ ഒരു പരുധി വരെ നമ്മുക്ക് തടയാൻ സാധിക്കും. മറ്റുള്ളവരുമായുമായിയുള്ള സമ്പർക്കം കുറച്ച് വീട്ടിൽ തന്നെ ഇരിക്കണം. ഇടവിട്ച് കെെ സാനിറ്റെെസർ ഉപയോഗിച്ച് കഴുകണം. ചുമയ്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കണം. ഇവയോക്കെ ഈ രോഗം പടരുന്നത് തടയും. നമ്മുക്ക് ഈ രോഗത്തെ അതിജീവിക്കാൻ കഴിയും. അതിനുവേണ്ടി നാം കഴിവതും വീട്ടിൽ തന്നെ ഇരിക്കണം. നമ്മുക്ക് വേണ്ടത് ഭയമല്ല ജാഗ്രതയാണ്. |