"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/വീണ്ടമൊന്നാവാ൯ ഇന്നകന്നിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീണ്ടമൊന്നാവാ൯ ഇന്നകന്നിടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വീണ്ടമൊന്നാവാ൯ ഇന്നകന്നിടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വീണ്ടുമൊന്നാവാ൯ ഇന്നകന്നിടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീണ്ടുമൊന്നാവാ൯ ഇന്നകന്നിടാം

ചേർത്തുനിർത്തൂ ഭൂമിയേ
നി൯ മക്കളെ മനസ്സിനാൽ
കോർത്തിടാ൯ പറ‍ഞ്ഞിടൂ
കരങ്ങളല്ല സ്‍നേഹവും
മറന്നിടില്ല ലോകരാരു
മീദിന്നത്തിനൊരണുവും
എഴുതിടും ചരിത്രത്താളിൽ
കൊറോണയെന്ന അണുവിനെ
മാനവകുലത്തിനെ വീടിനുള്ളിൽ
കതകടച്ചിരുത്തുവാൻ കഴിവുള്ളോൻ
കണ്ണിനാൽ കാണുവാനാകില്ല
അവനാണ് ഭീകരൻ കൊറോണ.
ഇന്നലെകളിൽ ചേർത്തു വച്ച
കരങ്ങളാൽ നടന്നു നാം
ഇന്നു നിന്നെ കാണുവാൻ
അണിഞ്ഞിടേണമായുധം
മാസ്കതുണ്ട് സോപ്പതുണ്ട്
ഗ്ലൗസ്സുകൾ രണ്ടെണ്ണവും
എങ്കിലും ഭയന്നു നിൽപ്പൂ
അകലെയായ് നാമിന്നിങ്ങനെ.
സ്നേഹിതാ നമുക്കു ചേർന്നിടാം
അനുസരിക്കാം ആരോഗ്യപ്രവർത്തകരെ
ഇന്നു നാം അകലെയായ് നിന്നീടിലും
നാളെ നാം ഉണരുമ്പോൾ ചേർന്നു നിൽക്കാമല്ലോ.

റ്റെസാ മനോജ്
8 B സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത