"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എൻറെ അനുഭവ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ അനുഭവ കഥ | color= 4 }} ഒരു ദിവസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
  ഒരു ദിവസം വാർത്തയിൽ എല്ലാ കുട്ടികളുടെയും പരീക്ഷ മാറ്റിവെച്ചു എന്ന് കേട്ടു. ആദ്യം കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. പക്ഷേ കൊറോണ എന്ന മഹാമാരി കുറിച്ച് കേട്ടപ്പോൾ വിഷമം തോന്നി. അതോടൊപ്പം ലോക്ക് ഡൗൺ കൂടി  പ്രഖ്യാപിച്ചപ്പോൾ,  പള്ളിയിൽ പോകാനും,  കൂട്ടുകാരെ കാണാനും,  ബന്ധുവീടുകളിൽ പോകാനും  സാധിക്കാതെ വന്നു. കൊറോണയെ  തുരത്താൻ എല്ലാവരും വീട്ടിൽ ഇരുന്നു സഹകരിക്കണമെന്ന് ഗവൺമെന്റ് ഓർഡർ എല്ലാവരും അനുസരിക്കുന്നു. അസുഖം ബാധിച്ചവരെ ചികിത്സയും,  അവരെ പരിചരിക്കുകയും ചെയ്തു എല്ലാവർക്കും വേണ്ടി എന്നും വീട്ടിൽഇരുന്നു  പ്രാർത്ഥിക്കുന്നു. ഈ അവധിക്കാലം ഒരു ആഘോഷവും ഇല്ലാതെ എല്ലാവരും വീട്ടിലിരുന്ന് തന്നെ ആസ്വദിക്കുന്നു. പാർക്കിൽ പോകാനോ,  സിനിമയ്ക്ക് പോകാൻ,  ഷോപ്പിങ്ങിനു പോകാനോആർക്കും സാധിക്കുന്നില്ല. ഈ ഒരു അവസരത്തിൽ വീട്ടിലിരുന്നു നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യണം. പൂച്ചെടികൾ നട്ടുപിടിപ്പിക്കുക,  പച്ചക്കറികൾ നടുക,  വീടിന്റെ മുറ്റം വൃത്തിയാക്കുക,  തുടങ്ങിയവ. ഇതിലെല്ലാമുപരി ഇതിന്റെ നല്ല വശം  അച്ഛനോടും,  അമ്മയോടും,  സഹോദരങ്ങളോടും ഒപ്പം വളരെയധികം സമയം നമുക്ക് ചെലവഴിക്കാൻ സാധിക്കും. അവരുടെ സ്നേഹലാളനകളേറ്റ്  നമുക്ക് വീട്ടിൽ ഇരുന്ന് കോറോണയെ  തുരത്താം.
  ഒരു ദിവസം വാർത്തയിൽ എല്ലാ കുട്ടികളുടെയും പരീക്ഷ മാറ്റിവെച്ചു എന്ന് കേട്ടു. ആദ്യം കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. പക്ഷേ കൊറോണ എന്ന മഹാമാരിയെക്കുറിച്ച് കേട്ടപ്പോൾ വിഷമം തോന്നി. അതോടൊപ്പം ലോക്ക് ഡൗൺ കൂടി  പ്രഖ്യാപിച്ചപ്പോൾ,  പള്ളിയിൽ പോകാനും,  കൂട്ടുകാരെ കാണാനും,  ബന്ധുവീടുകളിൽ പോകാനും  സാധിക്കാതെ വന്നു. കൊറോണയെ  തുരത്താൻ എല്ലാവരും വീട്ടിൽ ഇരുന്നു സഹകരിക്കണമെന്ന് ഗവൺമെന്റ് ഓർഡർ എല്ലാവരും അനുസരിക്കുന്നു. അസുഖം ബാധിച്ചവരെ ചികിൽസിക്കുകയും,  അവരെ പരിചരിക്കുകയും ചെയ്തു എല്ലാവർക്കും വേണ്ടി എന്നും വീട്ടിൽ ഇരുന്നു  പ്രാർത്ഥിക്കുന്നു. ഈ അവധിക്കാലം ഒരു ആഘോഷവും ഇല്ലാതെ എല്ലാവരും വീട്ടിലിരുന്ന് തന്നെ ആസ്വദിക്കുന്നു. പാർക്കിൽ പോകാനോ,  സിനിമയ്ക്ക് പോകാനോ,  ഷോപ്പിങ്ങിനു പോകാനോ ആർക്കും സാധിക്കുന്നില്ല. ഈ ഒരു അവസരത്തിൽ വീട്ടിലിരുന്നു നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യണം. പൂച്ചെടികൾ നട്ടുപിടിപ്പിക്കുക,  പച്ചക്കറികൾ നടുക,  വീടിന്റെ മുറ്റം വൃത്തിയാക്കുക,  തുടങ്ങിയവ. ഇതിലെല്ലാമുപരി ഇതിന്റെ നല്ല വശം  അച്ഛനോടും,  അമ്മയോടും,  സഹോദരങ്ങളോടും ഒപ്പം വളരെയധികം സമയം നമുക്ക് ചെലവഴിക്കാൻ സാധിക്കും. അവരുടെ സ്നേഹലാളനകളേറ്റ്  നമുക്ക് വീട്ടിൽ ഇരുന്ന് കോറോണയെ  തുരത്താം.
{{BoxBottom1
{{BoxBottom1
| പേര്= അലൻസ ജോബോയ്  
| പേര്= അലൻസ ജോബോയ്  

14:26, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അനുഭവ കഥ
ഒരു ദിവസം വാർത്തയിൽ എല്ലാ കുട്ടികളുടെയും പരീക്ഷ മാറ്റിവെച്ചു എന്ന് കേട്ടു. ആദ്യം കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. പക്ഷേ കൊറോണ എന്ന മഹാമാരിയെക്കുറിച്ച് കേട്ടപ്പോൾ വിഷമം തോന്നി. അതോടൊപ്പം ലോക്ക് ഡൗൺ കൂടി  പ്രഖ്യാപിച്ചപ്പോൾ,  പള്ളിയിൽ പോകാനും,  കൂട്ടുകാരെ കാണാനും,  ബന്ധുവീടുകളിൽ പോകാനും  സാധിക്കാതെ വന്നു. കൊറോണയെ  തുരത്താൻ എല്ലാവരും വീട്ടിൽ ഇരുന്നു സഹകരിക്കണമെന്ന് ഗവൺമെന്റ് ഓർഡർ എല്ലാവരും അനുസരിക്കുന്നു. അസുഖം ബാധിച്ചവരെ ചികിൽസിക്കുകയും,  അവരെ പരിചരിക്കുകയും ചെയ്തു എല്ലാവർക്കും വേണ്ടി എന്നും വീട്ടിൽ ഇരുന്നു  പ്രാർത്ഥിക്കുന്നു. ഈ അവധിക്കാലം ഒരു ആഘോഷവും ഇല്ലാതെ എല്ലാവരും വീട്ടിലിരുന്ന് തന്നെ ആസ്വദിക്കുന്നു. പാർക്കിൽ പോകാനോ,  സിനിമയ്ക്ക് പോകാനോ,  ഷോപ്പിങ്ങിനു പോകാനോ ആർക്കും സാധിക്കുന്നില്ല. ഈ ഒരു അവസരത്തിൽ വീട്ടിലിരുന്നു നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമ്മൾ ചെയ്യണം. പൂച്ചെടികൾ നട്ടുപിടിപ്പിക്കുക,  പച്ചക്കറികൾ നടുക,  വീടിന്റെ മുറ്റം വൃത്തിയാക്കുക,  തുടങ്ങിയവ. ഇതിലെല്ലാമുപരി ഇതിന്റെ നല്ല വശം  അച്ഛനോടും,  അമ്മയോടും,  സഹോദരങ്ങളോടും ഒപ്പം വളരെയധികം സമയം നമുക്ക് ചെലവഴിക്കാൻ സാധിക്കും. അവരുടെ സ്നേഹലാളനകളേറ്റ്  നമുക്ക് വീട്ടിൽ ഇരുന്ന് കോറോണയെ  തുരത്താം.
അലൻസ ജോബോയ്
1 A സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം