"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ജീവിത പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
കാടും പുഴകളും  നേരറിഞ്ഞീടുന്നു.
കാടും പുഴകളും  നേരറിഞ്ഞീടുന്നു.
നാമതിന് ആനന്ദ ഗാനം മുകരുന്നു.
നാമതിന് ആനന്ദ ഗാനം മുകരുന്നു.
<center> <poem>

13:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിത പാഠം
<poem>

വൃത്തിയാക്കുക നാം നമ്മുടെ ജീവിത പാതകൾ നാടും നഗരവും മാനസം തന്നെയും. കൈവിട്ടു പോയൊരാ ജീവിതചര്യയെ കാലമേ നീയിന്നു കാട്ടിത്തരുന്നിതാ. നാമേവരുമൊന്നുചേർന്നിന്നിതാ നാടിനും വീടിനും നന്മ ചെയ്തീടുന്നു. കാലമതിൻ ശോഭ വീണ്ടെടുത്തീടുന്നു. കാടും പുഴകളും നേരറിഞ്ഞീടുന്നു. നാമതിന് ആനന്ദ ഗാനം മുകരുന്നു.

<poem>