"ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ വൈറസ് | വൈറസ് ]] 
{{BoxTop1
{{BoxTop1
| തലക്കെട്ട്=വൈറസ്           
| തലക്കെട്ട്=വൈറസ്           
വരി 26: വരി 25:
| സ്കൂൾ=  ജിഎം ൽ പി എസ്  വെട്ടം പള്ളിപ്പുറം           
| സ്കൂൾ=  ജിഎം ൽ പി എസ്  വെട്ടം പള്ളിപ്പുറം           
| സ്കൂൾ കോഡ്= 19740
| സ്കൂൾ കോഡ്= 19740
| ഉപജില്ല= തീരുർ   
| ഉപജില്ല= തിരൂർ 
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം=കവിത
| തരം=കവിത

22:11, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

വന്നെത്തി വീണ്ടുമൊരു വൻദുരന്തം
പകരുന്ന പടരുന്ന വ്യാധിയെ
കോറോണയെന്നു നാമം വിളിച്ചിടുന്നു .
ആരു നിനക്കീ ജന്മം നൽകി
ആരു നിനക്കീ ശക്തി നൽകി
മനുഷ്യകുലം മുടിച്ചിടുന്ന നിൻറെ
നാശം വിതക്കും ഞങ്ങൾ
മുഖം മറച്ചും കൈ കഴുകിയും
നാമാവശേഷംമാക്കിടും നിന്നെ
പ്രളയം പോലും നേരിട്ട
വാൻ വിജയഗാഥ ഞങ്ങളുടേത്
തകരില്ല ഞങ്ങൾ തളരില്ല ഞങ്ങൾ
നേരിടും കരാളുറപ്പോടെ

വൈഗ പി കെ
3A ജിഎം ൽ പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത