ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വന്നെത്തി വീണ്ടുമൊരു വൻദുരന്തം
പകരുന്ന പടരുന്ന വ്യാധിയെ
കോറോണയെന്നു നാമം വിളിച്ചിടുന്നു .
ആരു നിനക്കീ ജന്മം നൽകി
ആരു നിനക്കീ ശക്തി നൽകി
മനുഷ്യകുലം മുടിച്ചിടുന്ന നിൻറെ
നാശം വിതക്കും ഞങ്ങൾ
മുഖം മറച്ചും കൈ കഴുകിയും
നാമാവശേഷംമാക്കിടും നിന്നെ
പ്രളയം പോലും നേരിട്ട
വാൻ വിജയഗാഥ ഞങ്ങളുടേത്
തകരില്ല ഞങ്ങൾ തളരില്ല ഞങ്ങൾ
നേരിടും കരാളുറപ്പോടെ

വൈഗ പി കെ
3A ജിഎം ൽ പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത