"എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/നന്മയുള്ളൊരു നാളേക്കായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നന്മയുള്ളൊരു നാളേക്കായ്‌

ശുചിത്വം വേണം സംരക്ഷണവും
സംരക്ഷിക്കൂ പരിസ്ഥിതി യെ
ശുചീകരിക്കൂ പരിസരവും
ജാഗ്രത വേണം നമുക്ക്
പൊരുതിടാം കൊറോണ ക്കെതിരെ
പ്രതിരോധിക്കും ഒറ്റക്കെട്ടായി
വീട്ടിലിരിക്കാം കൈകെഴുകാം
വളർന്നു വരുന്ന തലമുറക്കായി
നന്മ പൂക്കും ഒരു ഭൂമിക്കായി
ഒന്നിച്ചൊന്നായി പൊരുതിടാം.
 

അമേയ കെ.വി
2C എ എം എച്ച്എസ് വേങ്ങൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത