എ.എം.എച്ച്.എസ്. വേങ്ങൂർ/അക്ഷരവൃക്ഷം/നന്മയുള്ളൊരു നാളേക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുള്ളൊരു നാളേക്കായ്‌

ശുചിത്വം വേണം സംരക്ഷണവും
സംരക്ഷിക്കൂ പരിസ്ഥിതി യെ
ശുചീകരിക്കൂ പരിസരവും
ജാഗ്രത വേണം നമുക്ക്
പൊരുതിടാം കൊറോണ ക്കെതിരെ
പ്രതിരോധിക്കും ഒറ്റക്കെട്ടായി
വീട്ടിലിരിക്കാം കൈകെഴുകാം
വളർന്നു വരുന്ന തലമുറക്കായി
നന്മ പൂക്കും ഒരു ഭൂമിക്കായി
ഒന്നിച്ചൊന്നായി പൊരുതിടാം.
 

അമേയ കെ.വി
2C എ എം എച്ച്എസ് വേങ്ങൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത