Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]] | | *[[{{PAGENAME}}/ഓ..... നശിച്ച മഴ | ഓ..... നശിച്ച മഴ]] |
| {{BoxTop1
| |
| | തലക്കെട്ട്= പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| കടുത്ത വേനൽ,
| |
| മഴയെ നാട്ടുകാർ പ്രാകി
| |
|
| |
| കനിവോടെ മഴ
| |
| കടലായി ഒഴുകിയെത്തി,
| |
| കാട്ടാറു നിറഞ്ഞു.....
| |
| കുളം നിറഞ്ഞു.....
| |
| എന്തിന് വീട്ടിലെ പൊട്ടക്കിണർ വരെ
| |
| ഇളിച്ചു കാണിച്ചു.....
| |
| അപ്പൊഴും നാട്ടുകാർ പ്രാകി
| |
| ഓ നശിച്ച മഴ......
| |
|
| |
| കാര്യമറിയാതെ മഴ
| |
| കൂടുതൽ കരയാൻ തുടങ്ങി
| |
| അങ്ങിങ്ങ് ആളുകൾ പതിയെ
| |
| കടലിലോട്ടൊഴുകി
| |
|
| |
| എങ്കിലും
| |
| കരയിന്നേറെ ശാന്തമാണ്.....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിവേദിത എം സി
| |
| | ക്ലാസ്സ്= VI A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 17011
| |
| | ഉപജില്ല= കോഴിക്കോട് സിറ്റി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോഴിക്കോട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Bmbiju| തരം= കവിത}}
| |
08:31, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം