"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ലോകം നാശത്തിന്റെ വക്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോകം നാശത്തിന്റെ വക്കിൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
04:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകം നാശത്തിന്റെ വക്കിൽ
ആധുനിക കാലഘട്ടത്തിൽ നാം നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം. കാരണം ശുചിത്വം എന്ന നാലക്ഷരത്തിന്റെ സമകാലിക പ്രസക്തി നാം മനസ്സിലാക്കണം. ശുചിത്വം ഏറെ വേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പകർച്ചവ്യാധികൾ വളരെ അധികം പകർന്നു കൊണ്ടിരിക്കുന്നത് കൊണ്ട് നമ്മുടെ ലോകം നാശത്തിന്റെ വക്കിൽ എത്തിയിരിക്കുകകയാണ്. ഈ ഒരു സാഹചര്യത്തിൽ നിന്നും നമുക്ക് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവുമാണ്. വ്യക്തി ശുചിത്വം തന്നെ പല രോഗത്തിൽ നിന്നും അകറ്റുമെന്നു നാം മനസ്സിലാക്കണം.മാത്രമല്ല തനിക്ക് രോഗപ്രധിരോധശേഷി നൽകും എന്നും നാം മനസ്സിലാക്കണം. പരിസര ശുചിത്വം ഉണ്ടായാൽ തന്റെ വീടും ചുറ്റുപാടും അണുവിമുക്‌തമാകുമെന്നും നാം അറിയണം. ഇതുകൊണ്ട് ഗുണം നമുക്ക് മാത്രമല്ല ഉണ്ടണ്ടാകുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള നമ്മുടെ സഹജീവികൾക്കും ഗുണം ഉണ്ടാക്കും.അങ്ങനെ നമ്മുടെ സമൂഹവും അണുവിമുക്‌തമാകും. സമൂഹം അണുവിമുക്‌തമായാൽ ഈ ദേശം തന്നെ അണുവിമുക്‌തമാഗും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം