"ഗവ.എൽ.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 31: വരി 31:
| color=  3    <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

07:45, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യവും ശുചിത്വവും


മനുഷ്യർ ധാരാളം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ആരോഗ്യവും അതിൽ ശുചിത്വത്തിൻറെ പ്രാധാന്യവും. രോഗമില്ലാത്ത അവസ്ഥയെ നാം ആരോഗ്യം എന്നു പറയുന്നു. മനുഷ്യൻറെ നിലനിൽപ്പിന് ആരോഗ്യം ആവശ്യമാണ്. ആരോഗ്യം നിലനിർത്താൻ നല്ല ആഹാരവും വ്യായാമവും ആവശ്യമാണ്. ഇവയോടൊപ്പം ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. മാറി വരുന്ന ആഹാര ശീലങ്ങൾ മനുഷ്യനെ ഇന്ന് ഫാസ്റ്റ് ഫുഡ്, ടിൻഫുഡ് മുതലായവയുടെ അടിമകൾ ആക്കിയിരിക്കുകയാണ്.ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. മികച്ച ആരോഗ്യത്തിന് നല്ല ആഹാര ശീലങ്ങൾക്കൊപ്പം നല്ല ശുചിത്വ ശീലങ്ങളും പാലിക്കേണ്ടതുണ്ട്. നാം ശുചി ആയിരിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കാൻ നാം പഠിക്കണം. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ കാര്യങ്ങളിലും ശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്.മികച്ച ശുചിത്വമുള്ള സമൂഹം മികച്ച ആരോഗ്യമുള്ള സമൂഹമായി മാറുന്നു.


അനന്യ രാജേഷ്
2 എ ഗവ. എൽ.പി.എസ്സ് ആല ,ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം