"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/കോവിഡിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിനെതിരെ | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=      1
| color=      1
}}
}}
{{Verification|name=Sachingnair| തരം= കവിത}}

07:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിനെതിരെ

കോവിഡ് -19 എന്ന വൈറസ്
ജീവനെടുക്കുന്നു ലോകമെങ്ങും
മാനവരാശി വിറക്കുന്നു ഈ നേരം
ലോകമെങ്ങും പ്രതിരോധിച്ചീടാം
കേൾക്കുവിൻ കേൾക്കുവിൻ കൂട്ടരേ നിങ്ങളീ
ആരോഗ്യനിർദേശങ്ങളെന്നും
വീട്ടിലിരിക്കുക പ്രതിരോധം നേടുക
കോവിഡ് -19നെ തോൽപ്പിക്കുക
കോവിഡ് -19നെ തോൽപ്പിക്കുക
 

വൈഗ. ഡി
രണ്ടാം ക്ലാസ് സെന്റ്. ജോൺസ് എൽ പി എസ് , വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത