"ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/വികൃതിക്കാരനായ കുരങ്ങൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
അങ്ങിനെ അവർ മൂന്നുപേരും സുഹൃത്തുക്കളായി.
അങ്ങിനെ അവർ മൂന്നുപേരും സുഹൃത്തുക്കളായി.
{{BoxBottom1
{{BoxBottom1
| പേര്= ANAMIKA. C
| പേര്= അനാമിക സി
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:09, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വികൃതിക്കാരനായ ക‍ുരങ്ങൻ

പണ്ട് പണ്ട് ഒരു കാട്ടിൽ വികൃതിക്കാരനായ ഒരു കുരങ്ങൻ ഉണ്ടായിരുന്നു. അവൻ മറ്റുള്ള മൃഗങ്ങളെ ഉപദ്രവിക്കുമായിരുന്നു. എന്നിട്ട് ഞാനാണ് രാജാവ് എന്ന അഹങ്കാരത്തോടെ നോക്കിനിൽക്കും. മൃഗങ്ങൾക്ക് അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ കളിക്കുന്നതിനിടയിൽ അവൻറെ ദേഹത്ത് മരത്തിൻറെ കൊമ്പ് വീണു. അവൻ ഉറക്കെ കരഞ്ഞു അപ്പോൾ ആ വഴിയേ ഒരു ആനയും താറാവ്കുഞ്ഞും വരുന്നുണ്ടായിരുന്നു. അവർ രണ്ടുപേരും കരയുന്ന ശബ്ദം കേട്ടു. എന്നിട്ട് ആ ഭാഗത്തേക്ക് പോയി. അപ്പോൾ ദാ കിടക്കുന്നു വികൃതി കുരങ്ങൻ.

ആന പറഞ്ഞു "മൃഗങ്ങളെ ഒരുപാട് ഉപദ്രവിച്ചതല്ലേ..... ഇവനെ രക്ഷിക്കാൻ പാടില്ല" എന്ന്. താറാവ് കുഞ്ഞു പറഞ്ഞു അമ്മ പറഞ്ഞിട്ടുണ്ട് അപകടത്തിൽ പെട്ടവരെ സഹായിക്കണമെന്ന്. അത് ഒരു ശത്രുവായാലും മിത്രമായാലും . അതുകൊണ്ട് നീ ഇവരെ രക്ഷിക്കണം. ആന തുമ്പിക്കൈ കൊണ്ട് കുരങ്ങനെ രക്ഷിച്ചു. കുരങ്ങൻ പറഞ്ഞു "ഇനി മുതൽ ഞാൻ ആരെയും ഉപദ്രവിക്കില്ല". അങ്ങിനെ അവർ മൂന്നുപേരും സുഹൃത്തുക്കളായി.

അനാമിക സി
6 A ആർ.കെ.യ‍ു.പി സ്‍ക‍ൂൾ പാലോട്ട‍ു വയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ