"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*മാനുഷിക പരിഗണന *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മാനുഷിക പരിഗണന <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മാനുഷിക പരിഗണന <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
21:28, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാനുഷിക പരിഗണന
രോഗം പൂർണമായി മാറി ഇന്ന് വേണു വീട്ടിലേക്ക് മടങ്ങുകയാണ്. ആശുപത്രിയിലെ ജീവനക്കാരോടും മാലാഖവരോടും ഡോക്ടറോടും യാത്ര പറഞ്ഞ് വളരെ സന്തോഷവാനായി തിരിച്ചെത്തിയ വേണുവിനെ വീട്ടുകാരും സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ പീന്നിട് വേണുവിനെ കാത്തിരുന്നത് അത്ര സുഖമുള്ള അനുഭവങ്ങൾ ആയിരുന്നില്ല. നാട്ടുകാർക്ക് വേണുവിനോടും വീട്ടുകാരോടുമുള്ള മനോഭാവം മാറി വന്നു. കടയിൽ നിന്ന് സാധനം നൽക്കാതെ ചുറ്റുപാടും നിന്നും അവഗണനകൾ അങ്ങനെ അവരുടെ കുടുബം തീർത്തും ഒറ്റപ്പെട്ടു. രോഗം ഭേദമായിട്ടും തന്നോടും കുടുബത്തോടും മാനുഷിക പരിഗണന പോലും നൽകാതെ കാട്ടുന്ന ഇത്തരം ക്രൂരത അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അങ്ങനെ അവരുടെ അവഗണന അറിഞ്ഞ ആരോഗ്യ പ്രവർത്തകർ അവരുടെ നാട്ടിലെ ഓരോ വീടുകളിലും കയറി ബോധവൽക്കരണം നടത്താൻ തിരുമാനിച്ചു. ഒരു വ്യക്തി തൻ്റെ രോഗം മാറി വന്നാൽ പീന്നിടയാൾ സാധാരണ ഒരു ആരോഗ്യവാനായ വ്യക്തിയാണ്. അല്ലാതെ അയാൾ ഒരു രോഗിയോ രോഗകാരിയോ അല്ല. കരുതലാണ് വേണ്ടത് അവഗണനയല്ല. മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കാം അവഗണിച്ചു നിർത്തരുത്. നമ്മുടെ ആരോഗ്യം നമ്മുടേതു മാത്രമായ ഉത്തരവാദിത്വം ആണ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ