"ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/മറയുന്ന സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| സ്കൂൾ കോഡ്= 13674
| സ്കൂൾ കോഡ്= 13674
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണ‍ൂർ
| ജില്ല=   കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കവിത}}
{{Verification|name=sindhuarakkan|തരം=കവിത}}

12:48, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറയുന്ന സൗന്ദര്യം

എന്റെ നാടെന്റെ നാടെന്റെ
  നാട്
കേരളമെന്നെന്റെ നാട്
എന്തൊരു ഭംഗിയായിരു
ന്നു കാണാൻ
ഇപ്പോഴോ മാലിന്യത്തിൻ
കൂമ്പാരങ്ങൾ
പുഴയും കടലും അരുവി
കളും
മാഞ്ഞു പോയ് എങ്ങോ
മാഞ്ഞു പോയി
പുഴയും അരുവിയും കണ്ടി
ടുമ്പോൾ
നീറുന്നു എൻ മനം കണ്ണീ
രോടെ
എന്തിനാണിങ്ങനെ ഭൂമി
യെ നാം
നാശത്തിലേക്കു വീഴ്
  ത്തീടുന്നു
ഒരുമിക്കാം നമുക്ക് ഒന്നായ്
ചേരാം
ഭൂമി തൻ മണ്ണിനെ നശി
പ്പിക്കാതെ

ഭൂമി തൻ പച്ചപ്പിനെ സ്നേ
  ഹിച്ചിടാം
കേരളമെന്നൊരു അമ്മ
യെ നാം
സ്നേഹിച്ചിടാം പെറ്റമ്മയെ
പ്പോൽ
 

റന യാസ്മിൻ കെ.സി
നാലാം തരം ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത