ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/മറയുന്ന സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
മറയുന്ന സൗന്ദര്യം

എന്റെ നാടെന്റെ നാടെന്റെ
  നാട്
കേരളമെന്നെന്റെ നാട്
എന്തൊരു ഭംഗിയായിരു
ന്നു കാണാൻ
ഇപ്പോഴോ മാലിന്യത്തിൻ
കൂമ്പാരങ്ങൾ
പുഴയും കടലും അരുവി
കളും
മാഞ്ഞു പോയ് എങ്ങോ
മാഞ്ഞു പോയി
പുഴയും അരുവിയും കണ്ടി
ടുമ്പോൾ
നീറുന്നു എൻ മനം കണ്ണീ
രോടെ
എന്തിനാണിങ്ങനെ ഭൂമി
യെ നാം
നാശത്തിലേക്കു വീഴ്
  ത്തീടുന്നു
ഒരുമിക്കാം നമുക്ക് ഒന്നായ്
ചേരാം
ഭൂമി തൻ മണ്ണിനെ നശി
പ്പിക്കാതെ

ഭൂമി തൻ പച്ചപ്പിനെ സ്നേ
  ഹിച്ചിടാം
കേരളമെന്നൊരു അമ്മ
യെ നാം
സ്നേഹിച്ചിടാം പെറ്റമ്മയെ
പ്പോൽ
 

റന യാസ്മിൻ കെ.സി
നാലാം തരം ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത