"വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്= '''കൊറോണ ''' | color=3 }} <center> <poem> </poem> </center>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മറികടക്കും നാം ഈ പകർച്ചവ്യാധിയെ | |||
തീർച്ചയായും മറികടക്കും നാം ഈ മഹാവ്യാധിയെ. | |||
സകലതിനെയും അതിജീവിച്ച നാം | |||
തീർച്ചയായും ഇതുo മറികടക്കും. | |||
മനുജൻ ഒരു കുടക്കീഴിൽ ആയപ്പോൾ | |||
തോറ്റുപോയി മഹാപ്രളയം..... | |||
സന്മനസ്സുള്ളവർ കൈകോർത്തപ്പോൾ | |||
പേടിച്ചുപോയി 'നിപ്പ' പോലും | |||
ഒരുമയുടെ കരം ഒത്തുചേരുമ്പോൾ | |||
ഈ കൊറോണയെയും നാം അതിജീവിക്കും. | |||
ഇന്നിൻറെ കാലം കഷ്ടതയുടെ കഥപറയുന്നു | |||
ഇന്നിൻറെ കാലം ദുഃഖത്തിെന്റെ കഥ കേൾക്കുന്നു | |||
നാളെ നാം പുതു ജീവിതത്തിൻറെ കഥ പറയുo | |||
പുതുതലമുറ നന്മയുടെ കഥ കേൾക്കും. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നെവിൻ എ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:28, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
മറികടക്കും നാം ഈ പകർച്ചവ്യാധിയെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ