വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മറികടക്കും നാം ഈ പകർച്ചവ്യാധിയെ
തീർച്ചയായും മറികടക്കും നാം ഈ മഹാവ്യാധിയെ.
സകലതിനെയും അതിജീവിച്ച നാം
തീർച്ചയായും ഇതുo മറികടക്കും.
      മനുജൻ ഒരു കുടക്കീഴിൽ ആയപ്പോൾ
      തോറ്റുപോയി മഹാപ്രളയം.....
      സന്മനസ്സുള്ളവർ കൈകോർത്തപ്പോൾ
      പേടിച്ചുപോയി 'നിപ്പ' പോലും
      ഒരുമയുടെ കരം ഒത്തുചേരുമ്പോൾ
      ഈ കൊറോണയെയും നാം അതിജീവിക്കും.
ഇന്നിൻറെ കാലം കഷ്ടതയുടെ കഥപറയുന്നു
ഇന്നിൻറെ കാലം ദുഃഖത്തിെന്റെ കഥ കേൾക്കുന്നു
നാളെ നാം പുതു ജീവിതത്തിൻറെ കഥ പറയുo
പുതുതലമുറ നന്മയുടെ കഥ കേൾക്കും.
  

നെവിൻ എ എസ്
3B വിൻസെൻസോ മറിയ സാർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത