"ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/കപടവേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==കപടവേഷം== <center><poem> വലിച്ചെറിയുവാൻ തോന്നുന്നെനി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
ആടി തിമിർക്കയാണീ നാളിതുവരെ | ആടി തിമിർക്കയാണീ നാളിതുവരെ | ||
</poem></center> | </poem></center> | ||
{{BoxBottom1 | |||
|പേര്=അഭിരാമി എം.ബി | |||
|ക്ലാസ്സ്=3 | |||
|പദ്ധതി=അക്ഷരവൃക്ഷം | |||
|വർഷം=2020 | |||
|സ്കൂൾ=ആനപ്രമ്പാൽ എം.ടി.എൽ.പി.എസ് | |||
|സ്കൂൾ കോഡ്=46315 | |||
|ഉപജില്ല =തലവടി | |||
|ജില്ല =ആലപ്പുഴ | |||
|തരം=കവിത | |||
|Color=5 | |||
}} |
19:56, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കപടവേഷം
വലിച്ചെറിയുവാൻ തോന്നുന്നെനിക്കിന്ന്
ചീന്തി എറിയുവാൻ തോന്നുന്നെനിക്കിന്ന്
എന്തിനായ് ഞാൻ ഈ കപടവേഷം കെട്ടി
ആടിതിമിർപ്പൂ ഈ ഭൂമിയിൽ
ആരെ ആണ് ഞാൻ സംതൃപ്തിപ്പെടുത്തേണ്ടു
ആരുടെ സങ്കടം നീക്കേണ്ടു ഞാനിന്ന്
ആരുണ്ട് ഒന്നെന്റെ സങ്കടം കേൾക്കുവാൻ
ഇന്നാരുണ്ട് എനിക്കൊരു ആശ്രയം ഏകുവാൻ
ഏകയാണ് ഞാൻ ഭൂവിതിൽ എങ്കിലും
ആടിതിമിർപ്പു ഞാനീ വേഷം എപ്പോഴും
പേരറിയാത്തൊരീ വേഷവും പേറീ ഞാൻ
ആടി തിമിർക്കയാണീ നാളിതുവരെ
അഭിരാമി എം.ബി
|
3 ആനപ്രമ്പാൽ എം.ടി.എൽ.പി.എസ് തലവടി ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ