"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ കാലം സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം സത്യം | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    4
| color=    4
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

13:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം സത്യം

കാലം,,,
കാലത്തിനൊത്ത് ചമഞ്ഞ്
ഭൂനിലവറകളങ്കമാക്കിയ കാപാലികനു മുമ്പിൽ
കാലനായ് വന്ന് നൃത്തമാടിടും പ്രപഞ്ചസത്യം
സ്വർഗ്ഗസമാനമായി നെയ്തഭൂവിൽ
നഗരതുല്യമായി വികൃതമാക്കി ഹിംസ തൻകരങ്ങൾ,
പാറക്കെട്ടുകൾക്കിടയിലൂടെ വളരും അരുവിയും
പുളകംകൊള്ളും ചെറുമീനും,
ചരമമടങ്ങുമ്പോഴും ഓർത്തില്ലയാരും
കാലയവനിക കാലനാകുമെന്ന്
ഇന്നിതാ കഷ്ടം ! കാലത്തിനുമുന്നിൽ നമിച്ചിടും
സകലകരങ്ങളും....
കൂട്ടമായ്കൂടാതെ കൂട്ടിനുള്ളിലടച്ചിടും മന്യന്റെ
കണ്ണിൽ കാണുന്നതോ സാമോദം സകല ജീവജാലങ്ങളും
നൃത്തമാടുന്നതും ശാന്തമായ് വിഹരിയ്ക്കുന്നതും

നദീറ. കെ
10 E ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത