"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

21:39, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നമ്മളൊന്നായ് ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കൊറോണ വൈറസ് രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നീക്കാലം
ഒത്തൊരുമയുടെ കാലങ്ങൾ മാത്രം
നമ്മളൊന്നായ്ച്ചേരേണം
കൊറോണയെന്നൊരു വൈറസിനെ തടയാൻ
കേന്ദ്ര സർക്കാരിൻെറ നിർദേശങ്ങൾ പാലിച്ച്
വീടിനുള്ളിൽ കഴിയേണം
നമ്മളൊന്നായ്ച്ചേരേണം
 

വേദിക പ്രസന്നൻ
3 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത