"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2
| color=  2
}}
}}
 
<centre> <poem>
കാലം ഇതു വല്ലാത്ത കാലം
കാലം ഇതു വല്ലാത്ത കാലം


വരി 25: വരി 25:


നല്ലൊരു നാളേക്കായ് കാത്തിരിക്കാം
നല്ലൊരു നാളേക്കായ് കാത്തിരിക്കാം
     
</centre>  </poem> 
  {{BoxBottom1
  {{BoxBottom1
| പേര്=    Sandeepkumar
| പേര്=    Sandeepkumar

17:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം
<centre>

കാലം ഇതു വല്ലാത്ത കാലം

പരീക്ഷകളെല്ലാം പോയ് മറഞ്ഞു

അവധിക്കാലം ഒാടിയെത്തി

കളിക്കുവാൻ കഴിയില്ല പുറത്തിറങ്ങി

വീടിന്റെ പടിവാതിൽ കടക്കാതെ

പൂമരച്ചുവട്ടിൽ ഇരിക്കുവാനോ

പൂത്തുമ്പിതയെ പിടിക്കുവാനോ

ഉത്സവങ്ങളും ആഘോഷരാവും

വിഷുക്കാലവും പോയ് മറഞ്ഞു

ആദിയും വ്യാധിയും മാറിടുന്ന

നല്ലൊരു നാളേക്കായ് കാത്തിരിക്കാം
 </centre>

Sandeepkumar
6 B എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത