"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

15:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭൂമിയെ ഞെട്ടിച്ച മാരിയീ കൊറോണ
പേടിപ്പെടുത്തും ജന്മമീ കൊറോണ
മനുഷ്യരെ തമ്മിൽ അകറ്റുമീ കൊറോണ
ജീവൻ തന്നെയെടുക്കുമീ
കൊറോണ
കാട്ടുതീയായ് പകരുമീ
കൊറോണ
പ്രാണനും കൊണ്ട് പോകുമീ കൊറോണ
ഇനി ഒരു ജന്മവും വരാതിരിക്കൂ
എൻ ഭൂമിയിൽ വരാതിരിക്കൂ

 

സാന്ദ്രിമ
6 C കൂത്തുപറമ്പ യു പി ,കണ്ണുർ, കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത